ഹയ്യ കാർഡ് ഉപയോഗിച്ച് കുടുംബത്തെ എങ്ങനെ ഖത്തറിലേക്ക് കൊണ്ടുവരാം | Hayya Card Malayalam 2023 Guide
17K views
Mar 14, 2023
ഈ വീഡിയോയിൽ, "ഹയ്യ വിത്ത് മീ" ഫീച്ചർ ഉപയോഗിച്ച് അതിഥികളെ കൊണ്ടുവരുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം താഴെ പറയുന്ന പ്രകാരം വിശദീകരിക്കുന്നതാണ്. ഹയ്യ വൗച്ചർ കോഡ് എങ്ങനെ ലഭിക്കും ഹയ്യ കാർഡിനായി എങ്ങനെ അപേക്ഷിക്കാം അതിഥികളെ എങ്ങനെ ഹോസ്റ്റ് ചെയ്യാം ഹയ്യ എൻട്രി പെർമിറ്റ് യാത്രക്ക് ആവശ്യമായ രേഖകൾ Watch this video in English: https://youtu.be/I_ZVDCIRyns Article Links: https://www.dohaguides.com/hayya-card-holders-can-bring-non-ticket-holders/ https://www.dohaguides.com/host-family-and-friends-during-qatar-world-cup/ Hayya Portal: https://hayya.qatar2022.qa/ MOPH Health Insurance: https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx
#Hotels & Accommodations